അറിയിപ്പുകള്‍

Tuesday 27 January 2015

ജ്വാല-പെണ്‍കുട്ടികള്‍ക്കുള്ള സഹവാസ ക്യാമ്പ്‌

ജ്വാല-പെണ്‍കുട്ടികള്‍ക്കുള്ള സഹവാസ ക്യാമ്പ്‌
BPO Addressing The Camp


ക്യാമ്പ്‌ അംഗങ്ങൾ

ഗ്രൂപ്പ്‌  ആക്ടിവിടി

മലപ്പുറം ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തിയ ഏകദിന സഹവാസ ക്യാമ്പ്‌ സമാപിച്ചു.
ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ സുബൈദ കെ.പി. സമാപന സന്ദേശം നല്‍കി

Tuesday 6 January 2015

മലപ്പുറം ബി.ആര്‍.സി.യില്‍ പുതിയ ബി.പി.ഒ ചുമതലയേറ്റു.


ബി.പി.ഒ. ഇന്‍ചാര്‍ജ്ജ്‌ ആയിരുന്ന ശ്രീമതി മഞ്‌ജുവര്‍ഗ്ഗീസ്‌ ഹയര്‍സെക്കണ്ടറിയിലേക്ക്‌ പ്രൊമോഷന്‍ ലഭിച്ച്‌ പോയ ഒഴിവിലേക്ക്‌ കുറ്റിപ്പുറം ബി.പി.ഒ. ആയ ശ്രീമതി കെ.പി. സുബൈദ ടീച്ചര്‍ക്ക്‌ മലപ്പുറത്തിന്റെകൂടി അധിക ചുമതല നല്‍കിക്കൊണ്ട്‌ ജില്ലാ പ്രൊജക്ട്‌ ഓഫീസര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു.